Public App Logo
Profile Picture

Pattambi Live

@pattambilive
100992Followers
14Following
പാലക്കാട്: ചീരണി ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: ചതുരംഗപ്പാറ വില്ലേജ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വേ വില്ലേജായി പ്രഖ്യാപിച്ചു
ദേവികുളം: അടിമാലി മണ്ണിടിച്ചിൽ, വിദഗ്ധ സംഘത്തിൻറെ പരിശോധന ആരംഭിച്ചു
ഇടുക്കി: സംസ്ഥാനതല വികസന സദസ്സുകളുടെ സമാപനം ചെറുതോണിയിൽ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു
ദേവികുളം: അടിമാലി മണ്ണിടിച്ചില, റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വിഎം ആര്യ
ദേവികുളം: അടിമാലി ദുരന്തം, അധികൃതർക്കെതിരെ ആരോപണവുമായി നാട്ടുകാർ
പാലക്കാട്: കാവശ്ശേരി പത്തനാപുരം എൻ എം യു പി സ്കൂളിലെ ബസ്സ് റോഡ് കുഴിയിൽ താഴ്ന്നു
പാലക്കാട്: തുലാവർഷം, പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ വ്യാപകമായ മഴ
പാലക്കാട്: മുക്കുപ്പണ്ട പണയ തട്ടിപ്പ് ആരോപിച്ച് പുതുപ്പരിയാരം സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്
ഒറ്റപ്പാലം: ചെർപ്പുളശ്ശേരി 26ാം മൈലിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് അപകടം
പാലക്കാട്: പോസ്റ്റ്മോർട്ടം ചെയ്യാൻ മറന്നു, വീട്ടിലെത്തിച്ച മൃതദേഹം തിരികെ  കൊണ്ടുപോയി, സംഭവം പാലക്കാട് ജില്ല ആശുപത്രിയില്
പട്ടാമ്പി: കൊപ്പം നക്ഷത്ര റീജൻസിയിൽ നടന്ന പരിപാടിയിൽ NCP S പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
ചിറ്റൂർ: നെല്ലിയാമ്പതിയിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ച ആളുകൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന
മണ്ണാർക്കാട്: തച്ചനാട്ടുകരയിൽ ഗോവണിയിൽ നിന്നും വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു
പാലക്കാട്: പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവം, പാലക്കാട് ബിജെപി ഓഫീസിൽ പ്രതികരണവുമായി പ്രശാന്ത് ശിവൻ
മണ്ണാർക്കാട്: മണ്ണാർക്കാട് ശിവൻ കുന്ന് ബൈപ്പാസിൽ ഗ്യാസ് സിലിണ്ടർ കയറ്റി പോയ വാഹനം തലകീഴായി മറിഞ്ഞ് അപകടം
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 18 കാരൻറെ മൃതദേഹം എട്ടു ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകുറുശ്ശിയിൽ കണ്ടെത്തി
പട്ടാമ്പി: സുസ്ഥിര തൃത്താല മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം കെ എം കെ ഓഡിറ്റോറിയത്തിൽ മന്ത്രി എംബി രാജേഷ് നിർവഹിച്ചു
പട്ടാമ്പി: യൂത്ത് സമ്മിറ്റും മെഗാ തൊഴിൽമേളയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു
പട്ടാമ്പി: സുസ്ഥിര തൃത്താല കാർഷിക പഠനം തൃത്താല മാങ്കാരം പാടശേഖരത്തിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ ചാടിയ വയോധികയെ അതിസാഹസികമായി കരക്കെത്തിച്ചു
പാലക്കാട്: പാലക്കാട് മേപ്പറമ്പിൽ അനധികൃതമായി കടത്തുകയായിരുന്ന 2.30 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
ഒറ്റപ്പാലം: ഷൊർണൂർ കാരക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
ഒറ്റപ്പാലം: അനങ്ങനടി പത്തംകുളത്ത് സ്റ്റേറ്റ് സീഡ് ഫാം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
പട്ടാമ്പി: വല്ലപ്പുഴ KSM ഓഡിറ്റോറിയത്തിൽ കേരഗ്രാമം പദ്ധതി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു