Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

പട്ടാമ്പി: 16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവിന് പട്ടാമ്പി ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി 83 വർഷം തടവ് വിധിച്ചു

Pattambi, Palakkad | Mar 16, 2024
പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബന്ധുവായ 63-കാരന് 83 വർഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പ്രതി 40 വർഷം ശിക്ഷ തുടർച്ചയായി അനുഭവിക്കണം. 2022-ൽ ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം.