പയ്യന്നൂർ: നിനവിൻ മർമ്മരം: പ്രൊഫസർ പി ആർ പൊതുവാളിന്റെ പുസ്തകം പ്രകാശനം ചെയ്തു
പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ പ്രൊഫസർ പി ആർ പൊതുവാൾ രചിച്ച 'നിനവിൻ മർമ്മരം' പുസ്തകം പ്രകാശനം ചെയ്തു. എ പ്രഭാകരൻ പുസ്തകം പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പുസ്തകങ്ങളും അലമാരയും സൊസൈറ്റിക്ക് കൈമാറി.