നെയ്യാറ്റിൻക്കര: വെള്ളറട ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം; രണ്ടുപേർ പിടിയിൽ
വെള്ളറട ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും വിദേശ മദ്യം മോഷ്ടിച്ച സംഭവത്തിൽ അജയകുമാർ, എബിൻദാസ് എന്നിവർ പിടിയിൽ. 18 കുപ്പിയടങ്ങുന്ന മദ്യവുമായി സ്കൂട്ടിയിൽ കടക്കുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്.