തിരുവനന്തപുരം: മധുവിന്റെ കുടുംബത്തിന് വീടും ജോലിയും നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
അട്ടപ്പാടി മധുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വീട് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനകം വീട് നൽകുമെന്നും സരസുവിന് അടിയന്തരമായി ജോലി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.