നെടുമങ്ങാട്: വിതുരയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; കാർ നിർത്താതെ പോയി
പൊന്മുടി ഹൈവേയിൽ ചേന്നൻപാറയ്ക്ക് സമീപം കാറിടിച്ച് ചാരുപാറ സ്വദേശി വേണു നായിഡു മരിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിനായി വിതുര പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.