വർക്കല: തിരുവനന്തപുരം: പോലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാലിനെ ആറ്റിങ്ങലിലെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ദക്ഷത പദക് മെഡൽ ജേതാവാണ് ബിനീഷ് ലാൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.