പയ്യന്നൂർ: ചതിരൂർ പട്ടികവർഗ ഊര് സന്ദർശിച്ച് ജില്ലാ കലക്ടർ; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ്
ആറളം ഗ്രാമപഞ്ചായത്തിലെ ചതിരൂർ പട്ടികവർഗ ഊരിലെ ജീവിതസാഹചര്യങ്ങൾ കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് നേരിട്ട് വിലയിരുത്തി. ഊരുവാസികളുടെയും ഹോസ്റ്റൽ വിദ്യാർഥിനികളുടെയും ആവശ്യങ്ങൾ കേട്ടറിഞ്ഞ കലക്ടർ, അവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.