കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിനെ എം.വി ആർ സ്മാരകമാക്കണമെന്ന ആവശ്യവുമായി സി.എം.പി. മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകിയതായി ബി. സജിത്ത് ലാൽ അറിയിച്ചു.