വർക്കല: തിരുവനന്തപുരത്ത് ക്രൂരത; കുടുംബവഴക്കിനെ തുടർന്ന് മകളുടെ വളർത്തുതത്തയെ അമ്മ കൊന്നു
തിരുവനന്തപുരം നാവായിക്കുളത്ത് കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മ വളർത്തുതത്തയെ കൊലപ്പെടുത്തി. മകൾ വീട്ടിൽ ഇല്ലാത്ത സമയത്ത് കമ്പി കൊണ്ട് കുത്തിയും കഴുത്ത് ഞെരിച്ചുമാണ് തത്തയെ കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പള്ളിക്കൽ പോലീസിൽ പരാതി നൽകി.