പയ്യന്നൂർ: ഭരണഭാഷ ലളിതവും സാധാരണക്കാരന് മനസ്സിലാകുന്നതുമാകണം: ജില്ലാ കലക്ടര്‍
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റില്‍ നടന്ന പരിപാടിയിലാണ് ഭരണഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ് സംസാരിച്ചത്. ഭരണഭാഷ ലളിതമാകുമ്പോഴാണ് നീതി നിര്‍വ്വഹണം പൂര്‍ണ്ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.