പയ്യന്നൂരിൽ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി. കോഴിക്കടയിലെ ജീവനക്കാരനാണ് പിടിയിലായത്. ഒളിപ്പിച്ചുവെച്ച മാല പോലീസ് കണ്ടെടുത്തു.