പയ്യന്നൂർ: കടന്നപ്പള്ളിയിലെ പന്നി ഫാമിന് 25,000 രൂപ പിഴ; പരിശോധന കർശനമാക്കുന്നു
മാലിന്യ സംസ്കരണത്തിലെ വീഴ്ചയെ തുടർന്ന് കടന്നപ്പള്ളിയിലെ ഗ്യാലക്സി പന്നി ഫാമിന് 25,000 രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതിനെതിരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ഹോട്ടലുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും.