പയ്യന്നൂർ: പയ്യന്നൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് മാറ്റണം; ആധാരം എഴുത്ത് അസോസിയേഷന്റെ ആവശ്യം
പയ്യന്നൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുകയോ സ്വന്തമായി കെട്ടിടം നിർമ്മിക്കുകയോ വേണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ. ടൗണിന് പുറത്തായതിനാൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് ആവശ്യം.