പയ്യന്നൂർ: സംസ്ഥാന ശാസ്ത്രോത്സവ വിജയികളെ ആദരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് ആദരിച്ചു. ഡോ. വി. ശിവദാസൻ എം.പി. അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.