പയ്യന്നൂർ: സെമി സാധ്യത തുലാസിൽ: കണ്ണൂർ വാരിയേഴ്സിന് മുന്നിലുള്ള കടമ്പകൾ ഇവയാണ്
നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സിന് സെമിയിൽ കടക്കാൻ അവസാന മത്സരത്തിലെ വിജയം അനിവാര്യം. പോയിന്റ് പട്ടികയിലെ സമവാക്യങ്ങൾ മാറുന്നതിനൊപ്പം ഫോഴ്സ കൊച്ചി, തിരുവനന്തപുരം കൊമ്പൻസ് എന്നിവരുടെ മത്സരഫലങ്ങളും നിർണ്ണായകമാകും.