പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് കേരളോത്സവം: സംഘാടക സമിതി രൂപീകരിച്ചു
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ 2026 നവംബർ 16 മുതൽ ഡിസംബർ 6 വരെ നടക്കുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി നിലവിൽ വന്നു. കെ കെ ജോയി ചെയർമാനായും കെ മോഹനൻ കൺവീനറുമായി കമ്മിറ്റി പ്രവർത്തനം തുടങ്ങി.