പയ്യന്നൂർ: സൂപ്പർ ലീഗ് കേരള: സെമി പ്രതീക്ഷയിൽ കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക്കും നേർക്കുനേർ
സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ കണ്ണൂർ വാരിയേഴ്സ് എഫ്സി നാളെ തൃശൂർ മാജിക് എഫ്സിക്കെതിരെ കളത്തിലിറങ്ങുന്നു. നവംബർ 7 ശനിയാഴ്ച വൈകിട്ട് 7.30-ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.