പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ 65-ാമത് പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചു. എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ചലച്ചിത്ര നടി അഖില ഭാർഗവൻ മുഖ്യാതിഥിയായിരുന്നു.