പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ കേരളോത്സവം 2026: സംഘാടക സമിതി രൂപീകരിച്ചു
പയ്യന്നൂർ നഗരസഭയിൽ കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശ്യാമള പി അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.