പയ്യന്നൂർ: അഡ്വ. മഞ്ചേരി സന്തോഷിന്റെ ഒന്നാം ചരമ വാർഷികം പയ്യന്നൂരിൽ ആചരിച്ചു
യൂത്ത് കോൺഗ്രസ്സ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായിരുന്ന മഞ്ചേരി സന്തോഷിന്റെ ഒന്നാം ചരമ വാർഷികം പയ്യന്നൂരിൽ ആചരിച്ചു. മാട്രിക്സ് എജ്യുക്കേഷൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടി എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.