പയ്യന്നൂർ: കണ്ണൂരിൽ ബാങ്ക് സെക്രട്ടറിമാരുടെ പ്രതിഷേധം: റീജിയണൽ മീറ്റിംഗ് ബഹിഷ്കരിച്ചു
പലിശ നിരക്ക് വർദ്ധനവും മാർജിൻ വെട്ടിക്കുറച്ച നടപടിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൂരിലെ പ്രാഥമിക കാർഷിക വികസന ബാങ്ക് സെക്രട്ടറിമാർ റീജിയണൽ മീറ്റിംഗ് ബഹിഷ്കരിച്ചത്.