പയ്യന്നൂർ: എൽ.ഐ.സി ഏജന്റുമാരുടെ അവകാശങ്ങൾ സംരക്ഷിക്കണം: പയ്യന്നൂരിൽ ആവശ്യം ഉയർന്നു
എൽ.ഐ.സി ഏജന്റുമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യാ ലൈഫ് ഇൻഷൂറൻസ് ഏജന്റ്സ് ഫെഡറേഷൻ പയ്യന്നൂർ ബ്രാഞ്ച് വാർഷിക സമ്മേളനം ചേർന്നു. എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രമുഖരെയും ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു.