പയ്യന്നൂർ: കണ്ണൂരിലെ പുഴകൾ ഇനി മലിനീകരണ മുക്തം; പുനരുജ്ജീവന പദ്ധതിക്ക് തുടക്കം
കണ്ണൂരിലെ വിവിധ പുഴകളിലെ മലിനീകരണ ഉറവിടങ്ങൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നദികളെ പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം.