പെൻഷൻകാരുടെ ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സംഘ് മാതമംഗലം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.