Public App Logo
Profile Picture

തൃശൂർ നാട്ടുവാർത്തകൾ

@rahulramachandra4
2393Followers
3Following
തൃശൂർ: ഫെലോഷിപ്പ് അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാരങ്ങൾ കെ.ടി മുഹമ്മദ് തിയേറ്ററില്‍ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു
തൃശൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട, കണ്ണൻകുളങ്ങരയിൽ മൂന്നരക്കിലോ മുന്തിയ ഇനം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
തലപ്പിള്ളി: കള്ളുഷാപ്പിൽ ബില്ലടക്കുന്നതിനെ ചൊല്ലി തർക്കം, അത്താണിയിൽ സുഹൃത്തിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം
തൃശൂർ: റോഡിലെ ജീവനെടുക്കുന്ന കുഴികൾ, ബി.ജെ.പി പാറമേക്കാവ് അമ്പലത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു
തലപ്പിള്ളി: പ്രകൃതിയെ അറിഞ്ഞ് കളക്ടറും സംഘവും ഇരുനിലംകോട് കൂട്ടയോട്ടം നടത്തി
കൊടുങ്ങല്ലൂർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്, മതിലകത്ത് വയോധികനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
മുകുന്ദപുരം: ഊരകത്ത് കോടികൾ തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഷെയർ മാർക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അടക്കം 3 പേർ പിടിയിൽ
മുകുന്ദപുരം: നെല്ലായിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറി അപകടം
തൃശൂർ: സ്കൂൾ കുട്ടികൾക്ക് ലഹരി വിൽപന, അന്തിക്കാട് എം.ഡി.എം.എയും ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
കൊടുങ്ങല്ലൂർ: മതിലകത്തെ വധശ്രമക്കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു
ചാവക്കാട്: പാലയൂർ കണ്ണികുത്തി പള്ളിക്ക് സമീപം വീട്ടിൽ ഗ്യാസ് ചോർന്ന് തീപിടിത്തം, വീടിന്റെ ഉൾവശം പൂർണമായും കത്തി
തൃശൂർ: നിപയെന്ന് സംശയം, തൃശൂർ മെഡിക്കൽ കോളേജിൽ 15 വയസുകാരി ചികിത്സയിൽ
ചാലക്കുടി: കൊടകരയിൽ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ സ്റ്റേഷൻ റൗഡി ദീപു പിടിയിൽ
മുകുന്ദപുരം: ചീപ്പുംചിറ കനോലി കനാലിലെ മത്സ്യ കൂടുകളിൽ നിന്നും 3 ലക്ഷം രൂപ വിലവരുന്ന മത്സ്യം മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
തൃശൂർ: മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സ്ഥലം മാറ്റം പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂപ്രണ്ട്
തൃശൂർ: മനക്കൊടി പുള്ള് പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
തൃശൂർ: കെ.എസ്.കെ.ടി.യു ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
തലപ്പിള്ളി: തിരുവില്വാമലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കൊഴുക്കുള്ളിയിൽ വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് പരിക്ക്
തലപ്പിള്ളി: ചേലക്കര നിയോജക മണ്ഡലം പട്ടയമേള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
തൃശൂർ: ചേർപ്പ് ചൊവൂരിൽ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച് അപകടം, കാർ യാത്രക്കാർക്ക് പരിക്ക്
തലപ്പിള്ളി: വടക്കാഞ്ചേരി പുഴയിലെ കയറ്റി ഇട്ട മണ്ണ് പുഴയിലേക്ക് തന്നെ എത്തുന്നു, ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥക്കതിരെ പ്രതിഷേധം <nis:link nis:type=tag nis:id=localissue nis:value=localissue nis:enabled=true nis:link/>
ചാലക്കുടി: വെറ്റിലപ്പാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു
ചാലക്കുടി: കൊടകര നാടുക്കുന്ന് ബാറിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ
തൃശൂർ: ചൂലിശ്ശേരിയില്‍ അങ്കണവാടി കെട്ടിടം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു
തൃശൂർ നാട്ടുവാർത്തകൾ (@rahulramachandra4) | Public App