തൃശൂർ: സ്കൂൾ കുട്ടികൾക്ക് ലഹരി വിൽപന, അന്തിക്കാട് എം.ഡി.എം.എയും ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
Thrissur, Thrissur | Jul 19, 2025
അന്തിക്കാടിൽ സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നുകൾ സൂക്ഷിച്ച അന്യസംസ്ഥാന തൊഴിലാളിയെ...