Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

തൃശൂർ: കെ.എസ്.കെ.ടി.യു ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

Thrissur, Thrissur | Jul 17, 2025
സർക്കാർ ആശുപത്രികൾക്കെതിരായ UDF- മാധ്യമ ഗൂഢാലോചനക്കെതിരെ KSKTU തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു.എം കെ പ്രഭാകരൻ അധ്യക്ഷനായി