Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

തൃശൂർ: കൊഴുക്കുള്ളിയിൽ വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് പരിക്ക്

Thrissur, Thrissur | Jul 17, 2025
കൊഴുക്കുള്ളിയിൽ വീട് ഇടിഞ്ഞു വീണ് 2 കുട്ടികൾക്ക് പരിക്കേറ്റു. കൊഴുക്കുള്ളി സ്വദേശി ചെന്തറ വീട്ടിൽ വരുൺ, വസുദേവ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ: കൊഴുക്കുള്ളിയിൽ വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് പരിക്ക് - Thrissur News