മുകുന്ദപുരം: നെല്ലായിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറി അപകടം
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം. ആനന്ദപുരത്തിൽ നിന്നും നെല്ലായിലേക്ക് വരുകയായിരുന്നു കാറാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. രണ്ടു യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്