Public App Logo
Jansamasya
News
Bjp
National
Police
Bihar
कांग्रेस
मौत
भाजपा
विधायक
Congress
Modi
Delhi
Viral
Odisha
Rajasthan
अमित_शाह
दिल्ली
Breakingnews
Narendramodi
Madhya_pradesh
Pmmodi
Ipl
Rahulgandhi
स्कूल
Haryana
Uttarpradesh
Cricket
शादी
Crimenews

തൃശൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട, കണ്ണൻകുളങ്ങരയിൽ മൂന്നരക്കിലോ മുന്തിയ ഇനം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Thrissur, Thrissur | Jul 21, 2025
തൃശൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. തൃശൂർ ശക്തൻ സ്റ്റാൻ്റിനടുത്ത് കണ്ണൻകുളങ്ങരയിൽ വിൽപനക്കായി ഒഡീഷയിൽ നിന്നും കൊണ്ടുവന്ന മുന്തിയ ഇനം 'ഗജപതി സ്പെഷ്യൽ' എന്നറിയപ്പെടുന്ന 3.500( മൂന്നര) കിലോ കഞ്ചാവുമായി ഒഡീഷ സ്വദേഷി മണി നായിക്ക് (33) ആണ് പിടിയിലായത്.
തൃശൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട, കണ്ണൻകുളങ്ങരയിൽ മൂന്നരക്കിലോ മുന്തിയ ഇനം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ - Thrissur News