Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

കൊടുങ്ങല്ലൂർ: മതിലകത്തെ വധശ്രമക്കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു

Kodungallur, Thrissur | Jul 19, 2025
മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ വധശ്രമക്കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള കൈപ്പമംഗലം കൂരിക്കുഴി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഷാഫി 42 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

MORE NEWS

സിഎംആർഎൽ -എക്സാലോജിക് കേസിൽ ചോദ്യം ചെയ്യലിനായി വീണ ടി വീണ്ടും ED ഓഫീസിൽ ഹാജരായി

സിഎംആർഎൽ -എക്സാലോജിക് കേസിൽ ചോദ്യം ചെയ്യലിനായി വീണ ടി വീണ്ടും ED ഓഫീസിൽ ഹാജരായി

Kerala, India | Jun 25, 2026

വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു 
മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ് സംഭവം മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനീഷ് എ, വിനു കെ എം, ബിനീഷ് ബേബി, ആനന്ദ് റ്റി, ദീപത് ലാൽ ഹോം ഗാർഡ് മാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്

വയനാട് മെഡിക്കൽ കോളേജ് ഗേറ്റിനു മുൻപിൽ വലിയ മരശിഖരം പൊട്ടി വീണു മാനന്തവാടി. മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്ക് പതിച്ചു kseb ലൈനിനു മുകളിലേക്കു വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു.മെഡിക്കൽ കോളേജിലേക് ഗതാഗതം തടസപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിയോട് കൂടെ ആണ് സംഭവം മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനീഷ് എ, വിനു കെ എം, ബിനീഷ് ബേബി, ആനന്ദ് റ്റി, ദീപത് ലാൽ ഹോം ഗാർഡ് മാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്

Vythiri, Wayanad | Jun 25, 2026

അടിമാലിയിൽ വീണ്ടും അനിശ്ചിതകാല സമരം; ദേശീയപാത അതോറിറ്റിക്കെതിരെ ജനരോഷം

അടിമാലിയിൽ വീണ്ടും അനിശ്ചിതകാല സമരം; ദേശീയപാത അതോറിറ്റിക്കെതിരെ ജനരോഷം

Kerala, India | Jun 25, 2026