കൊടുങ്ങല്ലൂർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്, മതിലകത്ത് വയോധികനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
Kodungallur, Thrissur | Jul 20, 2025
മതിലകം കൂളുമുട്ടം സ്വദേശിയായ വയോധികനെ വാട്സാപ്പ് വീഡീയോ കോളിൽ വിളിച്ച് മുബൈ സലാർ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നും, താങ്കൾ...