Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

തലപ്പിള്ളി: തിരുവില്വാമലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Talappilly, Thrissur | Jul 17, 2025
തിരുവില്വാമലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവില്വാമല എരുകുളം കാടിനോട് ചേർന്നുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന തരൂർ പഴമ്പാലക്കോട് സ്വദേശി ശിവപ്രസാദ് (46) ആണ് മരിച്ചത്.
തലപ്പിള്ളി: തിരുവില്വാമലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി - Talappilly News