Public App Logo
Jansamasya
News
Bjp
National
Police
Bihar
कांग्रेस
मौत
भाजपा
विधायक
Congress
Modi
Delhi
Viral
Odisha
Rajasthan
अमित_शाह
दिल्ली
Breakingnews
Narendramodi
Madhya_pradesh
Pmmodi
Ipl
Rahulgandhi
स्कूल
Haryana
Uttarpradesh
Cricket
शादी
Crimenews

തലപ്പിള്ളി: പ്രകൃതിയെ അറിഞ്ഞ് കളക്ടറും സംഘവും ഇരുനിലംകോട് കൂട്ടയോട്ടം നടത്തി

Talappilly, Thrissur | Jul 20, 2025
എന്റുറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുടെ കായികക്ഷമതയും ആരോഗ്യശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരണത്തിനുമായി ജില്ലയിലെ ഉൾപ്രദേശങ്ങളിൽ കളക്ടറും സ്പോർട്ട്സ് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും പങ്കെടുത്തുകൊണ്ട് നടത്തുന്ന കൂട്ടയോട്ടത്തിൻ്റെ രണ്ടാം അധ്യായം ഇരുന്നിലംകോട് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു
തലപ്പിള്ളി: പ്രകൃതിയെ അറിഞ്ഞ് കളക്ടറും സംഘവും ഇരുനിലംകോട് കൂട്ടയോട്ടം നടത്തി - Talappilly News