Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Crime
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews

തലപ്പിള്ളി: കള്ളുഷാപ്പിൽ ബില്ലടക്കുന്നതിനെ ചൊല്ലി തർക്കം, അത്താണിയിൽ സുഹൃത്തിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം

Talappilly, Thrissur | Jul 21, 2025
അത്താണി കള്ള് ഷാപ്പിൽ മദ്യപാനശേഷം ബില്ല് അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ.
തലപ്പിള്ളി: കള്ളുഷാപ്പിൽ ബില്ലടക്കുന്നതിനെ ചൊല്ലി തർക്കം, അത്താണിയിൽ സുഹൃത്തിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം - Talappilly News