പയ്യന്നൂർ: കണ്ണൂർ: വിദ്യാർഥികൾക്കായി സ്മൈൽ പദ്ധതി; പഠന സഹായികൾ പുറത്തിറക്കി
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്മൈൽ പദ്ധതി പ്രകാരം പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേക പഠന പിന്തുണയും പരിശീലനവും നൽകുന്നു. 4, 7, 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കായി 45 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2027 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തീകരിക്കും.