പയ്യന്നൂർ: കണ്ണൂർ ജില്ലാ കേരളോത്സവം: 301 അംഗ സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ചെറുകുന്ന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. 301 അംഗ ജനറൽ കമ്മിറ്റിയെയും സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.