Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���िहार
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking
No video available

പട്ടാമ്പി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിൽ ഫ്ലൈയിങ് സ്ക്വാഡുകളുടെ പരിശോധന ആരംഭിച്ചു

Pattambi, Palakkad | Mar 21, 2024
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫ്ലൈയിങ് സ്ക്വാഡുകളുടെ പരിശോധന ശക്തമായി. അഞ്ച് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പട്ടാമ്പി നിയോജകമണ്ഡലത്തിൽ പരിശോധന നടക്കുന്നത്. സംശയം തോന്നിയ വാഹനങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തി.