പയ്യന്നൂർ: സിവില്‍ സര്‍വീസ് പരീക്ഷ: കല്യാശ്ശേരി അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി കളക്ടര്‍
കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും പഠനരീതികളെക്കുറിച്ചും കളക്ടര്‍ ക്ലാസെടുത്തു. അക്കാദമിയിലെ പ്രവേശനം, കോഴ്സ് വിവരങ്ങള്‍ എന്നിവ അറിയാം.