Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
No video available

ഒറ്റപ്പാലം: ഷൊർണൂർ -നിലമ്പൂർ പാതയിൽ വൈദ്യുത ലൈനിൽ വൈദ്യുതി കടത്തിവിട്ട് സ്പീഡ് ട്രയൽ നടത്തി

Ottappalam, Palakkad | Mar 29, 2024
ഷൊർണൂർ -നിലമ്പൂർ പാതയിൽ വൈദ്യുത ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. വെള്ളിയാഴ്ച വൈകുന്നേരം വൈദ്യുതി കടത്തിവിട്ട് സ്പീഡ് ട്രയൽ നടത്തി. 2 വർഷത്തോളമായി പദ്ധതി പ്രവർത്തികൾ ആരംഭിച്ചിട്ട്. ഹരിത പാതയിൽ ആയിരകണക്കിന് മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റിയാണ് പോസ്റ്റുകളും വൈദ്യുതി ലൈനും സ്ഥാപിച്ചത്. മറ്റിടങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകൾ ഷൊർണൂരിൽ നിന്ന് ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് നിലമ്പൂരിലേക്ക് യാത്ര നടത്തിയിരുന്നത്. വൈദ്യുതികരണം പൂർത്തിയായതിനാൽ ആദ്യഘട്ട ട്രയൽ വെള്ളിയാഴ്ച നടന്നു.