Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���िहार
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking
No video available

പട്ടാമ്പി: ചർക്ക സംഘടനയുടെ നേതൃത്വത്തിൽ കാരക്കാട് നടന്ന ചടങ്ങിൽ വീൽചെയർ കൈമാറി

Pattambi, Palakkad | Mar 23, 2024
അപകടത്തെ തുടർന്ന് ശരീരം തളർന്ന ഓങ്ങല്ലൂർ പാറപ്പുറം സ്വദേശി ഷഫീഖിന് ജീവകാരുണ്യ സംഘടനയായ 'ചർക്ക' ഇലക്ട്രിക്കൽ വീൽചെയർ നൽകി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ വീൽചെയർ കൈമാറി. ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. ചർക്ക നൽകുന്ന ഇരുപത്തി മൂന്നാമത്തെ വീൽ ചെയറാണിത്. ചടങ്ങിൽ മുൻ എം.എൽ.എ സി.പി മുഹമ്മദ്, ജിതേഷ് മോഴിക്കുന്നം, കെ.ആർ നാരായണസ്വാമി, ജയശങ്കർ കൊട്ടാരത്തിൽ, ഷബീർ തോട്ടത്തിൽ, സലീം ഇട്ടേക്കോടൻ, അബൂബക്കർ സിദ്ധിഖ്, ഇമ്പിച്ചി മണി, അസീസ് പട്ടാമ്പി, ഇ.പി യൂസുഫ്, സൈദ് കോടനാട് തുടങ്ങിയവർ പങ്കെടുത്തു.

MORE NEWS