ചിറ്റൂർ: കാലിക്കറ്റ് സർവകലാശാല റാങ്ക് ജേതാവ് മിത്രവിന്ദയെ ആദരിച്ചു
കാലിക്കറ്റ് സർവകലാശാല എംഎസ്സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വണ്ടിത്താവളം സ്വദേശി മിത്രവിന്ദയെ സിപിഎം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ് ആദരിച്ചു. പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാർഥിനിയാണ് മിത്രവിന്ദ.