ആലത്തൂർ: അർച്ചനയുടെ പിതാവിന്റെ കട തീവെച്ച് നശിപ്പിച്ച സംഭവം: ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശനം നടത്തി
കാലടി സർവകലാശാലാ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥി അർച്ചനയുടെ പിതാവ് ശശിയുടെ കട തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ സ്ഥലം സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് പെരിങ്ങോട്ടുകുറുശ്ശി പിലാപ്പുള്ളിയിൽ സംഭവം നടന്നത്.