പയ്യന്നൂർ: എട്ടിക്കുളത്ത് താജുല്‍ ഉലമ ഉള്ളാള്‍ 13-മത് ഉറൂസ് ആഘോഷം വർഷം എഴുതി
എട്ടിക്കുളത്ത് താജുല്‍ ഉലമ ഉള്ളാളിന്റെ 13-മത് ഉറൂസ് മുബാറക് വെള്ളിയാഴ്ച കൊടിയേറും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ ഇവിടെ ഒന്നിക്കാനിരിക്കുന്നു. ഉറൂസ് നഗരിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.