പയ്യന്നൂർ: കാന്തപുരം: മഹാൻമ്മാരുടെ ഓർമ്മ പുതുക്കൽ മുഖ്യ ചടങ്ങുകൾ എട്ടിക്കുളത്ത്
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മഹാൻന്മാരുടെ ഓർമ്മ പുതുക്കൽ വലിയ മഹത്തരമായ പ്രവർത്തനമാണെന്ന് പറഞ്ഞു. എട്ടിക്കുളത്ത് താജുൽ ഉലമ ഉറൂസിന്റെ രണ്ടാം ദിവസത്തിലാണ് മഹ്ളറത്തൂർ ബദ് രിയ്യയിൽ ഉദ്ബോധന പ്രസംഗം നടന്നത്. നിരവധി നേതാക്കൾ നേതൃത്വം നൽകി.