പയ്യന്നൂർ: കണ്ണൂര്‍ ബുക്ക് ഫെസ്റ്റ് 2026: കലക്ടറേറ്റ് മൈതാനിയില്‍ തുടക്കമായി
കണ്ണൂരില്‍ ഇരുപതാമത് പുസ്തകോത്സവത്തിന് തുടക്കമായി. നവംബര്‍ ഒന്ന് വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മേളയില്‍ 160 സ്റ്റാളുകളിലായി 3 കോടി രൂപയുടെ പുസ്തകങ്ങളാണുള്ളത്. വിവിധ സാംസ്കാരിക പരിപാടികളും പുസ്തക പ്രകാശങ്ങളും മേളയുടെ ഭാഗമായി നടക്കും.