പയ്യന്നൂർ: ചെറുപുഴയിൽ ഹോട്ടലുകൾക്ക് 30000 രൂപ പിഴ; മാലിന്യ സംസ്കരണത്തിൽ ഗുരുതര വീഴ്ച
ചെറുപുഴയിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ രണ്ട് ഹോട്ടലുകൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 30000 രൂപ പിഴ ചുമത്തി. ബ്ലാക്ക് ബൗൾ, പ്രശാന്ത് എന്നീ ഹോട്ടലുകൾക്കെതിരെയാണ് നടപടി.