പയ്യന്നൂർ: കണ്ണൂർ കരിവെള്ളൂരിലെ യുവ കലാകാരി ശ്രീലക്ഷ്മിയുടെ കലായാത്ര
പെൻസിൽ ഡ്രോയിംഗിലും മ്യുറൽ പെയിന്റിംഗിലും മികവ് തെളിയിക്കുന്ന കണ്ണൂർ കരിവെള്ളൂർ സ്വദേശി ശ്രീലക്ഷ്മി ശ്രീധറിന്റെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു വീഡിയോ റിപ്പോർട്ട്. തന്റെ കുടുംബത്തിന്റെ പിന്തുണയോടെ ചിത്രരചനയുടെ ലോകത്ത് സ്വപ്നങ്ങൾ നെയ്യുന്ന ഈ യുവ കലാകാരിയുടെ വിശേഷങ്ങൾ അറിയാം.