പയ്യന്നൂർ: പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് വെള്ളോറയിൽ തുടക്കമായി
വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേള തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടക്കുന്നു.